General News

ഗോ സംരക്ഷയുടെ പേരിലുള്ള ആക്രമണം തടയണം - സുപ്രീം കോടതി

Wed, Sep 06, 2017

Arabianewspaper 509
ഗോ സംരക്ഷയുടെ പേരിലുള്ള ആക്രമണം തടയണം - സുപ്രീം കോടതി

രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ ഗോ സംരക്ഷയുടെ പേരിലുള്ള അന്വേഷണം തടയണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടും സംസ്ഥാന സര്‍ക്കാരുകളോടും ആവശ്യപ്പെട്ടു.


ഇതിനായി ജില്ലാ തലത്തില്‍ മേല്‍നോട്ട സമിതി രൂപികരിക്കണമെന്നും പോലീസ് ഉദ്യോഗസ്ഥരെ ചുമതല ഏല്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. നടപടികള്‍ സംബന്ധിച്ച് ചീഫ് സെക്രട്ടറിയും ഡിജിപിയും റിപ്പോര്‍ട്ടുകള്‍ തേടണമെന്നും സുപ്രീം കോടതി പറഞ്ഞു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ