General News

ബിജെപിയുടെ ചലോ മംഗലൂരു റാലിക്ക് വിലക്ക്

Tue, Sep 05, 2017

Arabianewspaper 454
ബിജെപിയുടെ ചലോ മംഗലൂരു റാലിക്ക് വിലക്ക്

ബിജെപിയുടെ ചലോ മംഗലൂരു റാലി തടയാന്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു, റാലി കടന്നു പോകുന്ന ഇടങ്ങളിലാണ് പോലീസിന്റെ വിലക്കുള്ളത്. അതേസമയം, റാലിയുമായി മുന്നോട്ട് പോകുമെന്ന് ബിജെപി കേന്ദ്രങ്ങള്‍ പറഞ്ഞു,


ബംഗലൂരിലെ ഫ്രീഡം പാര്‍ക്കില്‍ നിന്നാണ് റാലി തുടങ്ങുന്നത്. ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ സംസ്ഥാനമെമ്പാടും നടക്കുന്ന ആക്രമ സംഭവങ്ങളില്‍ പ്രതിഷേധിച്ചാണ് റാലി നടത്തുന്നത്. ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ചമായാണ് റാലി നടത്തുന്നത്.


റാലിക്കെത്തിയ ബിജെപി പ്രവര്‍ത്തകരേയും ബൈക്കുകളും പോലീസ് തടഞ്ഞത് സംഘര്‍ഷത്തിന് ഇടയാക്കി. ഇരുപതിനായിരം പേരാണ് റാലിയില്‍ പങ്കെടുക്കുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ