General News

ധോണി @100 , ലോക റെക്കോര്‍ഡ്

Sun, Sep 03, 2017

Arabianewspaper 466
ധോണി @100 , ലോക റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റില്‍ സ്റ്റംപിംഗില്‍ നൂറു തികയ്ക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ എന്ന ബഹുമതി മഹേന്ദ്ര സിംഗ് ധോണി കരസ്ഥമാക്കി. 99 സ്റ്റംപിംഗുമായി ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ കുമാര്‍ സംഗക്കാരയാണുള്ളത്.


404 മത്സരങ്ങളില്‍ നിന്നും 99 സ്റ്റംപിംഗുമായുള്ള കുമാര്‍ സംഗക്കരയെയാണ് ധോണി മറികടന്നത്.


ശ്രീലങ്കയുടെ അകില ധനഞ്ജയയുടെ വിക്കറ്റു വീഴ്ത്തിയാണ് ധോണി ഈ നേട്ടം കൈവരിച്ചത്. ലങ്കയ്‌ക്കെതിരായ അവസാന ഏകദിനത്തിലാണ് ധോണിയുടെ നേട്ടം. ഏകദിന പരമ്പരയില്‍ ഇന്ത്യ 4-0 ന് ഇന്ത്യ മുന്നിലാണ്.

Tags : M S Dhoni 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ