General News

കണ്ണന്താനത്തിന് മുഖ്യമന്ത്രി പിണറായിയുടെ അഭിനന്ദനം

Sun, Sep 03, 2017

Arabianewspaper 423
കണ്ണന്താനത്തിന് മുഖ്യമന്ത്രി പിണറായിയുടെ അഭിനന്ദനം

കേന്ദ്ര ടൂറിസം- ഐടി സഹമന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. കണ്ണന്താനത്തിനു ഓണസമ്മാനമായി ലഭിച്ചതാണ് ഈ സ്ഥാന ലബ്ധി. കേരളത്തിന്റെ പ്രതിനിധിയായി മന്ത്രിസഭ.യില്‍ പ്രവര്‍ത്തിക്കാനും പ്രയത്‌നിക്കാനും അദ്ദേഹത്തിന് ഊര്‍ജ്ജം പകരട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു,


ക്യാബിനറ്റില്‍ കേരളത്തിന്റെ ശബ്ദമാകാന്‍ അല്‍ഫോന്‍സ് കണ്ണന്താനത്തിന് കഴിയെട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു,.


കണ്ണന്താനത്തെ ദീര്‍ഘകാല സുഹൃത്തെന്നാണ് പിണറായി വിജയന്‍ വിശേഷിപ്പിച്ചത്. പുതുതായി ചുമതലയേറ്റ എല്ലാ കേന്ദ്ര മന്ത്രിമാര്‍ക്കും പിണറായി ആശംസകള്‍ നേര്‍ന്നു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ