General News

ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ബംഗ്ലാദേശ് ചരിത്രമെഴുതി.

Wed, Aug 30, 2017

Arabianewspaper 563
ഓസ്‌ട്രേലിയയെ അട്ടിമറിച്ച് ബംഗ്ലാദേശ് ചരിത്രമെഴുതി.
ലോക ക്രിക്കറ്റില കടുവകളാണെന്ന് ബംഗ്ലാദേശ് തെളിയിച്ചു. കരുത്തരായ ഓസ്‌ട്രേലയിന്‍ ടീമിനെതിരെ ത്രസിപ്പിക്കുന്ന ടെസ്റ്റ് വിജയമാണ് ബംഗ്ലാദേശ് നേടിയത്.

സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് ഓസ്ട്രലിയയെ ബംഗ്ലാദേശ് മുട്ടുകുത്തിച്ചത്. ഓസീസിനെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ ടെസ്റ്റ് വിജയമാണിത്.

ഷക്കീബ് അല്‍ ഹസന്‍ രണ്ട് ഇന്നിംഗ്‌സുകളില്‍ നിന്നായി പത്തു വിക്കറ്റ് വീഴ്ത്തി ഓസിസിനെ തകര്‍ക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ 264 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസിസിന് 244 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.

ഡേവിഡ് വാര്‍ണര്‍ നേടിയ (12 റണ്‍സ് ) സെഞ്ച്വുറി പ്രകടനത്തിന് ഓസീസിനെ കരകയറ്റാനായില്ല. ഷക്കീല്‍ അല്‍ ഹസനാണ് കളിയിലെ കേമന്‍.
Tags : cricket 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ