General News

ഡോ. കെഎം എബ്രഹാം ചീഫ് സെക്രട്ടറി , നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി

Wed, Aug 30, 2017

Arabianewspaper 485
ഡോ. കെഎം എബ്രഹാം ചീഫ് സെക്രട്ടറി ,

ചീഫ് സെക്രട്ടറി നളിനി നെറ്റോ സ്ഥാനമൊഴിയുന്നുവെങ്കിലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിതയായി. ചീഫ് സെക്രട്ടറിയായി അഡീഷണല്‍ ചീഫ് സെക്രട്ടരി ഡോ . കെ എം എബ്രഹാമിനെ സര്‍ക്കാര്‍ നിയോഗിച്ചു.


2017 ഡിസംബര്‍ വലെ സേവന കാലാവധിയുള്ള ഡോ. കെ എം എബ്രഹാമിനെ നിലവിലെ സീനിയോറിറ്റി പരിഗണിച്ചാണ് ചീഫ് സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.


ഈ മാസം 31 ന് വിരമിക്കുന്ന നളിനി നെറ്റോയ്ക്ക് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന പദവിയിലേക്ക് നിയമനം നല്‍കുകയും ചെയ്തു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ