General News

പുതിയ 1000 നോട്ടുകള്‍ ഡിസംബറോടെ,. മഞ്ഞ നിറത്തിലെന്ന് സൂചന

Mon, Aug 28, 2017

Arabianewspaper 985
പുതിയ 1000 നോട്ടുകള്‍ ഡിസംബറോടെ,. മഞ്ഞ നിറത്തിലെന്ന് സൂചന

നോട്ടു നിരോധനത്തോടെ അപ്രത്യക്ഷമായ ആയിരം രൂപയുടെ നോട്ടുകള്‍ റിസര്‍വ് ബാങ്ക് വീണ്ടും അച്ചടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ഡിസംബറോടെ ആയിരം രൂപയുടെ നോട്ടുകള്‍ എത്തുമെന്നാണ് സൂചനകള്‍.


200,.2000. 50 നോട്ടുകള്‍ പുറത്തിറങ്ങിയ പോലെ പുതിയ രുപത്തിലൂം നിറത്തിലുമായിരിക്കും ആയിരം രൂപയുടെ നോട്ടുകള്‍. സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കിയ നോട്ടിന്റെ രൂപകല്പന കഴിഞ്ഞെന്നാണ് റിസര്‍വ് ബാങ്ക് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.


നോട്ടു നിരോധനത്തിനു പിന്നാലെ നോട്ട് ക്ഷാമം മറികടക്കാനാണ് 2000 രൂപയുടെ നോട്ടുകള്‍ അച്ചടിച്ചതെന്നും ഇതിന്റെ അച്ചടി അവസാനിപ്പിച്ചെന്നും. ഇനി 1000 രൂപയുടെ നോട്ടുകളാകും പകരമെത്തുക എന്നും റിപ്പോര്‍ട്ട് പറയുന്നു.


ഓഗസ്ത് 25 ന് പുതിയ 200,. 50 നോട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഡിജിറ്റല്‍ ഇടപാടിലേക്ക് ഭൂരിപക്ഷം ആളുകളും മടങ്ങാത്തതാണ് ഇതിനു കാരണമെന്നും പറയപ്പെടുന്നു.

Tags : Rs 1000  RBI 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ