General News

കോട്ടയത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു

Mon, Aug 28, 2017

Arabianewspaper 1044
കോട്ടയത്ത് കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞു


കോട്ടയത്തിനടുത്ത് കഴുത്തറുത്ത നിലയില്‍ ചാക്കില്‍ കണ്ട മൃതദേഹം പയ്യപ്പാടി സ്വദേശി സന്തോഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു. കൊലപാതകവുമായി ബന്ധപ്പെണ്ട് ഗുണ്ട ലിസ്റ്റിലുള്ള വിനോദ് (കമ്മല്‍ വിനോദ്) ഭാര്യ കുഞ്ഞു മോള്‍ എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.


സന്തോഷിന്റെ തല സമീപത്തെ തോട്ടില്‍ നിന്നും കണ്ടെടുത്തു. തന്റെ ഭാര്യ കുഞ്ഞു മോളെ സന്തോഷ് സ്വന്തമാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് വിനോദ് പറഞ്ഞു.


കോട്ടയം ഈസ്റ്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സന്തോഷാണ് കൊല്ലപ്പെട്ടതെന്ന് മനസിലായത്. വിനോദും സന്തോഷും തമ്മില്‍ ഇതേ ചൊല്ലി കശപിശ ഉണ്ടായിരുന്നു. ഇതും പോലീസിന് കാര്യങ്ങള്‍ എളുപ്പമാക്കി.

Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ