General News

സിന്ധു പൊരുതി, വെള്ളി നേടി

Mon, Aug 28, 2017

Arabianewspaper 788
സിന്ധു പൊരുതി, വെള്ളി നേടി

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധുവിന് വെള്ളി മെഡല്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജപ്പാന്റെ നൊസോമി ഒക്കുഹാരയോടാണ് സിന്ധു പരാജയപ്പെട്ടത്.
ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍ 19-21, 22-20, 20.22


ഇന്ത്യയുടെ തന്നെ സൈനക്കാണ് വെങ്കലം. സൈനയെ പരാജയപ്പെടുത്തിയാണ് ഒക്കുഹാര ഫൈനലില്‍ എത്തിയത്.


നേരത്തെ, ബ്രസീലില്‍ നടന്ന ഒളിമ്പികിസില്‍ കാരാലിന മരിനോട് ഫൈനലില്‍ പരായപ്പെട്ട സിന്ധു വീണ്ടും സമാനമായ സാഹചര്യത്തില്‍ എത്തുകയായിരുന്നു.


അതേസമയം, ലോക ബാഡ്മിന്റണില്‍ മൂന്നാം കിരീടമാണ് സിന്ധു നേടിയത്. ഇതിനു മുമ്പ് രണ്ടു തവണ വെങ്കല മെഡലുകളാണ് സിന്ധു നേടിയത്.

Tags : PV Sindhu 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ