General News

കോട്ടയത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം

Sun, Aug 27, 2017

Arabianewspaper 641
കോട്ടയത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം
ചാക്കുകളില്‍ കെട്ടിയ നിലയില്‍ പാടശേഖരത്തിനു സമീപം മൃതദേഹം കണ്ടെത്തി. അഴുകിയ നിലയിലായതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. റോഡരുകിലെ പാടശേഖരത്താണ് മൃതദേഹം കണ്ടെത്തിയത്.

സമീപവാസികള്‍ ദുര്‍ഗന്ധം അനുഭവപ്പെടുന്നതായി പരാതിപ്പെട്ടതോടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

പുരുഷന്റേതെന്ന് തോന്നിക്കുന്ന മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റ്മാര്‍ട്ടത്തിന് അയച്ചു. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സമീപ ദിവസങ്ങളില്‍ കാണാതയവരുടെ പേരുവിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണ്.

പോലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സംഭവ സ്ഥലം പരിശോധിച്ചു. അഴുകിയതിനാല്‍ ഡിഎന്‍എ പരിശോധനയിലൂടെ മാത്രമെ മൃതദഹേം ആരുടേതെന്ന് തിരി്ച്ചറിയാനാകു.
Tags : murder 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ