OMG News

ആരാധന മൂത്ത് സ്‌ക്രീനിലും പാലൊഴിച്ചു,

Sat, Aug 26, 2017

Arabianewspaper 1937
ആരാധന മൂത്ത് സ്‌ക്രീനിലും പാലൊഴിച്ചു,

സൂപ്പര്‍ സ്റ്റാറിന്റെ ചിത്രം കാണാനെത്തിയ ആരാധരുടെ ആരാധന അതിരുവിട്ട് സ്‌ക്രീനിലും പാലഭിഷേകം. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം തടസപ്പെട്ടു,


ചെന്നൈയിലെ കോയമ്പേട് രോഹിണി എന്ന തീയ്യറ്റിലാണ് തല എന്നു ആരാധനയോടെ വിളിക്കുന്ന അജിത്തിന്റെ തല സ്‌ക്രിനില്‍ തെളിഞ്ഞതോടെ ആരാധകര്‍ പാലു കോരി സ്‌ക്രിനില്‍ ഒഴിച്ചത്. ഇേേതാട സ്‌ക്രീന്‍ ചുളുങ്ങി ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയാതെ വന്നു,.


ചിത്രത്തി്‌ന്റെ പ്രദര്‍ശനം ആഘോഷമാക്കാന്‍ ഫാന്‍സിന് എല്ലാ സൗകര്യവും തീയ്യറ്റര്‍ ഒരുക്കിയിരുന്നു. എന്നാല്‍, പാല്‍പ്പാത്രവുമായി മുന്‍ നിരയില്‍ കയറിയവരാണ് ആരാധന മൂത്ത് സ്‌ക്രീന്‍ നശിപ്പിച്ചത്. പുതിയ സ്‌ക്രീന്‍ തയ്യാറാവുന്നതു വരെ ചിത്രം പ്രദര്‍ശിപ്പിക്കാനാകു.



Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ