General News

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് : സൈനയും സിന്ധുവും സെമിയില്‍

Sat, Aug 26, 2017

Arabianewspaper 195
ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് : സൈനയും സിന്ധുവും സെമിയില്‍

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ രണ്ട് താരങ്ങള്‍ സെമിയില്‍ കടന്നു. സൈന നെഹ് വാളും പി വി സിന്ധുവുമാണ് സെമിയില്‍ എത്തിയത്.
ജപ്പാന്റെ ഒക്കുഹാരയെ സൈന സെമിയില്‍ നേരിടും. മറ്റൊരു സെമിയില്‍ പിവി സിന്ധുവും ഇറങ്ങു.ം


ഇന്ത്യക്കാരുടെ ഫൈനലിന് അവസരം ഒരുങ്ങുമെന്നാണ് സൂചന. ചൈനയുടെ ചെന്‍ യുഫെയി ആണ് സിന്ധുവിന്റെ എതിരാളി.


അതേസമയം, ലോക ചാമ്പ്യന്‍ കരോലിന്‍ മാര്‍ട്ടിന്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഒളിമ്പിക്‌സില്‍ പിവി സിന്ധുവിനെ പരാജയപ്പെടുത്തിയത് കരോലിനായിരുന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ