General News

യുഎഇ: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം ഈദ് അവധി

Thu, Aug 24, 2017

Arabianewspaper 576
യുഎഇ: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം ഈദ് അവധി

യുഎഇയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധി ലഭിക്കും. ഓഗസ്ത് 31 വ്യാഴാഴ്ച ആരംഭിക്കുന്ന അവധി സെപ്തംബര്‍ രണ്ട് ശനിവരെ നീളും.


യുഎഇ മാനവ വിഭവ ശേഷി മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. പൊതു മേഖലയ്ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും നാലു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ചയും പൊതു മേഖലയ്ക്ക് അവധിയാണ്. സെപ്തംബര്‍ നാല് തിങ്കളാഴ്ചയാണ് പൊതു മേഖലയ്ക്ക് പ്രവര്‍ത്തി പുനരാരംഭിക്കുക.


ഈദ് പ്രമാണിച്ച് യുഎഇ ഭരണാധികാരികള്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ