General News

കേന്ദ്ര സര്‍ക്കാര്‍ ഒബിസി ക്രിമിലെയര്‍ പരിധി ഉയര്‍ത്തി

Thu, Aug 24, 2017

Arabianewspaper 205
കേന്ദ്ര സര്‍ക്കാര്‍ ഒബിസി ക്രിമിലെയര്‍ പരിധി ഉയര്‍ത്തി

കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ പിന്നാക്ക വിഭാഗങ്ങള്‍ങ്ങുള്ള സംവരണത്തിലെ വെണ്ണപ്പാളി പരിധി ആറു ലക്ഷത്തില്‍ നിന്ന് എട്ടു ലക്ഷം വാര്‍ഷിക വരുമാനമായി ഉയര്‍ത്തി.


ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായകമായ തീരുമാനംഎടുത്തത്. ഇതോടെ കുടുതല്‍ പിന്നാക്ക വിഭാഗക്കാര്‍ സംവരണത്തിന് അര്‍ഹരാകും.


ക്രീമിലെയര്‍ പരിധി 15 ലക്ഷമാക്കണമെന്ന ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. സംവരണ ആനുകൂല്യങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുക എന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്നും പിന്നാക്ക വിഭാഗങ്ങളെ സാമ്പത്തിക തട്ടുകളായി തരം തിരിക്കും ഇങ്ങിനെ സംവരണം നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags : OBC 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ