General News

ആരോഗ്യ മന്ത്രി ശൈലജയ്ക്കു നേരെ കരിങ്കൊടി

Wed, Aug 23, 2017

Arabianewspaper 295
ആരോഗ്യ മന്ത്രി ശൈലജയ്ക്കു നേരെ കരിങ്കൊടി

ആരോഗ്യ മന്ത്രി കെ കെ ശൈലജയ്ക്കു നേരെ കരിങ്കൊടി പ്രകടനം നടത്തിയ കെഎസ് യു പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.


രാവിലെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഔദ്യോഗിക വസതിയില്‍ നിന്നും പുറത്തിറങ്ങിയ ഉടനെയാണ് കെ എസ് യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ വണ്ടിയുടെ മുന്നിലേക്ക് ചാടിവീണത്.


മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവുമായാണ് ഇവര്‍ പ്രതിഷേധ പ്രകടനം നടത്തിയത്.


ബാലാവകാശ കമ്മീഷണന്‍ അംഗങ്ങളെ നിയമിച്ചതില്‍ ഹൈക്കോടതിയുടെ രൂക്ഷ പരാമര്‍ശം നേരിട്ട മന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് കരിങ്കൊടി പ്രകടനം നടത്തിയത്.

Tags : KK Shylaja 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ