General News

വാരാപ്പുഴ പീഡന കേസ് ; ശോഭാജോണിന് 18 വര്‍ഷം തടവ്

Tue, Aug 22, 2017

Arabianewspaper 543
വാരാപ്പുഴ പീഡന കേസ് ; ശോഭാജോണിന് 18 വര്‍ഷം തടവ്
വാരാപ്പുഴ പീഡനക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍കക് എറണാകുളും സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ഇടനിലക്കാരിയായ ശോഭാ ജോണിന് 18 വര്‍ഷമാണ് തടവ്.് മറ്റൊരു പ്രതിയായ ജയരാജന്‍ നായര്‍ക്ക് 11 വര്‍ഷവും ശിക്ഷ ലഭിക്കം,

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പെണ്‍വാണിഭ സംഘത്തിന് വിറ്റതിനും വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചതിനുമാണ് കേസ്. പെണ്‍കുട്ടിയെ വിറ്റതിനു ശോഭാ ജോണിനും പീഡിപ്പിച്ചതിന് ജയരാജന്‍ നായര്‍ക്കും കടുത്ത ശിക്ഷ നല്‍കണമെന്ന് പ്രോസിക്യുഷന്‍ വാദിച്ചു.

പീഡനവുമായി ബന്ധപ്പെട്ട് 36 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യ കേസിലാണ് വിധി.
Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ