OMG News

അഞ്ച് ലക്ഷത്തിന് 16 കാരിയെ 65 കരനായ ഒമാന്‍ സ്വദേശിക്ക് വിറ്റു

Thu, Aug 17, 2017

Arabianewspaper 3806
അഞ്ച് ലക്ഷത്തിന് 16 കാരിയെ 65 കരനായ ഒമാന്‍ സ്വദേശിക്ക് വിറ്റു

അഞ്ച് ലക്ഷം രൂപയ്ക്ക് 16 കാരിയെ ഒമാന്‍ സ്വദേശിയായ 65 കാരന് വിറ്റു.വിവാഹമാണെന്ന് തെറ്റിദ്ധരിപ്പിച്ച് നടത്തിയത് മനുഷ്യക്കടത്താണെന്ന് പരാതി ഉയര്‍ന്നി്ടുണ്ട്.


പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സംഭവം വിവാദമായിട്ടുണ്ട്. ഹൈദരബാദിലെ ഉന്നിസ എന്ന സ്ത്രീയാണ് തന്റെ മകളെ തട്ടിയെടുത്തതായി കാണിച്ച് പരാതി നല്‍കിയത്. മകളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി.


മൂന്നു മാസം മുമ്പ് ഭര്‍തൃസഹോദരി തെറ്റിദ്ധരിപ്പിച്ചാണ് 65 കാരന് വിവാഹം കഴിപ്പിച്ച് അയച്ചതെന്നും വിവാഹം കഴിഞ്ഞ് നാലു ദിവസം ഹൈദരബാദിലെ ഹോട്ടലില്‍ താമസിച്ച ശേഷമാണ് ഇയാള്‍ തിരിച്ചു പോയത്. തുടര്‍ന്ന് മാസങ്ങള്‍ക്കു ശേഷം വീസ അയച്ചു തന്നതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ഒമാനിലേക്ക് കൊണ്ടു പോയി.


അഞ്ചു ലക്ഷം തിരിച്ചു തന്നാല്‍ പെണ്‍കുട്ടിയെ തിരിച്ചയ്ക്കാമെന്നാണ് ഒമാന്‍ സ്വദേശി പറയുന്നത്.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ