General News

സന ഫാത്തിമയുടെ കുടുംബത്തിന് ധനസഹായം

Wed, Aug 16, 2017

Arabianewspaper 335
സന ഫാത്തിമയുടെ കുടുംബത്തിന് ധനസഹായം
കാസര്‍ഗോഡ് മരിച്ച സന ഫാത്തിമയുടെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസവാക്കുമായി മന്ത്രി ഇ ചന്ദ്ര ശേഖരന്‍ എത്തി. കുടുംബത്തിന് സര്‍ക്കാരിന്റെ ധനസഹായം കൈമാറി. ജില്ലാ കളക്ടറും സന്നിഹിതനായിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും അനുവദിച്ച സഹായ ധനമാണ് മന്ത്രി സനയുടെ കുടുംബത്തിന് കൈമാറി.

വീടിനു സമീപത്തെ വെള്ളക്കെട്ടിനു സമീപം കളിച്ചു കൊണ്ടിരുന്ന സന ഒഴുക്കില്‍ പെടുകയായി്രരുന്നു, .ഒരാഴ്ചത്തെ തിരച്ചിലിനു ശേഷമാണ് സനയുടെ മൃതദേഹം കണ്ടെത്തിയത്.
Tags : ex gratia 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ