General News

മകന്‍ നിരപരാധി- ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തെഴുതി

Tue, Aug 15, 2017

Arabianewspaper 237
മകന്‍ നിരപരാധി- ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തെഴുതി

മകന്‍ നിരപരാധിയാണെന്ന് കാണിച്ച് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്തെഴുതി. കേസ് അന്വേഷണം സത്യസന്ധമായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും ദിലീപിന്റെ അമ്മ സരോജം മുഖ്യമന്ത്രിക്ക് കത്തയച്ചത്.


കത്ത് ലഭിച്ചെന്നും മുഖ്യമന്ത്രി ഇത് ഡിജിപിക്ക് കൈമാറിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു,. മകനെ കുറിച്ചുള്ള ഒരമ്മയുടെ ആശങ്കകളാണ് കത്തിലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു,


മകനെ കേസില്‍ കുടുക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. മകനെ ജയിലില്‍ പോയി സന്ദര്‍ശിച്ച ശേഷമാണ് അമ്മ മുഖ്യമന്ത്രിക്ക് കത്ത് എഴുതിയത്.


ജയിലില്‍ ഒരു മാസമായി കിടക്കുന്ന മകന് നീതി ലഭിക്കണമെന്ന് അമ്മ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ