General News
നെഹ്റു ട്രോഫി ഗബ്രിയല് ചുണ്ടന്
Sun, Aug 13, 2017


അറുപത്തഞ്ചാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ ഗബ്രിയില്‍ ചുണ്ടന് ജലരാജവായി. ഫോട്ടോ ഫിനിഷിലാണ് വിജയിയെ നിശ്ചയിച്ചത്. കന്നി പോരാട്ടത്തിനിറങ്ങിയ ചുണ്ടന് ആദ്യ പോരാട്ടത്തില്‍ തന്നെ കിരീടവും നേടുകയായിരുന്നു.
എറണാകുളം തുരുത്തിപ്പുറം ബോട്ട്ക്ലബാണ് ഗബ്രിയല് വള്ളം തുഴഞ്ഞത്. തലനാിഴയ്ക്ക് പാഞ്ഞെത്തിയ മഹാദേവികാട് തെക്കേതില്‍ ചുണ്ടന് രണ്ടാം സ്ഥാനത്തായി. പായിപ്പാട് മൂന്നാം സ്ഥാനത്തും എത്തി. കാരിച്ചാലും ഫൈനല്‍ യോഗ്യത നേടിയിരുന്നു.
മത്സര നടത്തിപ്പിലെ ചില തര്‍ക്കങ്ങള്‍ ഫൈനലിനെയും ബാധിച്ചു. ഹീറ്റ്സിലെ മത്സരങ്ങളില്‍ സ്റ്റാര്‍ട്ടിംഗ് പിഴവാണ് തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്. 78 വള്ളങ്ങള്‍ മത്സരങ്ങളില്‍ പങ്കെടുത്തു.
Read more news
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ
Recommended news
- ഓട്ടര്‍ഷയില്‍ കയറാന്‍ കക്ഷി വ്യത്യാസം മറന്ന് രാഷ്ടീയനേതാക്കള്‍ ഒരുമിച്ചു
- കാട്ടാനയുടെ വായില്‍ നിന്ന് കട്ടപുക -വീഡിയോ വൈറല്‍
- മണല്‍ മാഫിയയെ കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമ പ്രവര്‍ത്തകനെ ട്രക്കിടിച്ച് കൊലപ്പെടുത്തി
- മനുഷ്യന്റെ മുഖച്ഛായയുള്ള നായ
- ഗലീലിയോയുടെ ജന്മദിനത്തില് ജനിച്ച് ഐന്‍സ്റ്റീന്റെ ജന്മദിനത്തില് മരിച്ച് ഹോക്കിങ്
- കാലത്തിന്റെ ഹ്രസ്വ ചരിത്രമെഴുതി കാലാതിവര്‍ത്തിയായി മാറിയ വിസ്മയം
- ദിലീപിന്റെ കഥയോ ഇര ? ടീസറില്‍ ആ സംഭാഷണം
- മോഡിയോട് ഇങ്ങിനെ ചോദിക്കുമോ ? കടുത്ത ചോദ്യങ്ങളെ നേരിട്ട് രാഹുല്‍
- ചാനല്‍ ചര്‍ച്ചയ്ക്കിടെ വാക്പോരുമായി സിപിഎം -കോണ്‍ഗ്രസ് നോതാക്കള്‍
- കലാഭവന്‍ മണി ഓര്‍മയായിട്ട് രണ്ടു വര്‍ഷം

Latest News Tags
Advertisment