General News

പ്രായമായില്ലേ, തെക്കോട്ടെടുക്കേണ്ടേ, കോടിയേരിയെക്കിരെ ശോഭാ സുരേന്ദ്രന്‍

Wed, Aug 09, 2017

Arabianewspaper 325
പ്രായമായില്ലേ, തെക്കോട്ടെടുക്കേണ്ടേ, കോടിയേരിയെക്കിരെ ശോഭാ സുരേന്ദ്രന്‍
കേരളത്തിലെ ആര്‍എസ്എസ് പ്രവര്‍ത്തകരെ വകവരുത്തുന്നത് അവസാനിപ്പിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് പ്രസംഗിച്ച ബിജെപി നേതാവ് ശോഭാ സുരേ്ര്രന്ദന്‍ കോടിയേരിക്കെതിരെ മരണ സൂചനയുള്ള പരമാര്‍ശം നടത്തിയത് വിവാദമായി.

പ്രായമായില്ലെ, സമാധാനപരമായി മരിക്കേണ്ടയെന്നും തെക്കോട്ടെടുക്കാറയല്ലോ എന്നും മറ്റുമാണ് ബിജെപിയുടെ തീപ്പൊരി നേതാവ് ശോഭയുടെ പ്രസംഗം.

പൊന്‍കുന്നത് നടന്ന ബിജെപി സമ്മേളനത്തിലാണ് ശോഭാ സുരേന്ദ്രന്റെ വിവാദ പരാമര്‍ശങ്ങളടങ്ങിയ പ്രസംഗം. കാലമെത്രയായി ഈ കലാപരിപാടി തുടങ്ങിയിട്ട്. ഇനി, കുറെ നാള്‍ ഇരുന്നും കിടന്നും ഒക്കെ ആലോചിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു,

കേരള പോലീസിന് ബിജെപി മന്ത്രിമാരെ സല്യുട്ട് ചെയ്യേണ്ടി വരുമെന്നും നിലവില്‍ മോഡി ഫാന്‍സും കേരള പോലീസില്‍ ഉണ്ടെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ