OMG News

ബിബിസിയില്‍ തത്സമയ വാര്‍ത്തയ്ക്കിടെ പിന്നിലെ മോണിറ്ററില്‍ കണ്ടത്.

Wed, Aug 09, 2017

Arabianewspaper 2961
ബിബിസിയില്‍ തത്സമയ വാര്‍ത്തയ്ക്കിടെ പിന്നിലെ മോണിറ്ററില്‍ കണ്ടത്.

ബിബിസി അവതാരക പത്തുമണി വാര്‍ത്ത വായിക്കുന്നതിനിടെ പിന്നിലെ മോണിറ്ററില്‍ തെളിഞ്ഞത് അശ്ലീല വീഡിയോ. സ്റ്റുഡിയോയിലെ ജീവനക്കാരന്‍ ഡ്യുട്ടി സമയത്ത് അശ്ലീല വീഡിയോ കാണുന്നത് ലോകമെമ്പാടും തത്സമയം കാണുകയും ചെയ്തു.


മുപ്പതു ലക്ഷം പേരാണ് ഇതിന്റെ വീഡിയോ കണ്ടത്, ബിബിസിയുടെ രാത്രിപത്തുമണി വാര്‍ത്ത കാണുന്നതിനിടെയാണ് പലരുടേയും ശ്രദ്ധ പിന്നിലെ മോണിട്ടറിലേക്ക് പതിഞ്ഞത്. അവതാരക സോഫി റൊവെത്ത് ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ വാര്‍ത്തയാണ് അവതരിപ്പിച്ചു കൊണ്ടിരുന്നത്.


ജീവനക്കാരനെ താക്കീതു ചെയ്‌തെന്നാണ് സൂചന.

Tags : BBC 
Advertisement here

Like Facebook Page :
 

Related Videos


Source:Youtube.com
Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ