General News

11 ലക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കി , നിങ്ങളുടെ കാര്‍ഡ് പരിശോധിക്കാം

Mon, Aug 07, 2017

Arabianewspaper 194
11 ലക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാക്കി , നിങ്ങളുടെ കാര്‍ഡ് പരിശോധിക്കാം

രാജ്യത്ത് 11 ലക്ഷം പാന്‍ കാര്‍ഡുകള്‍ സര്‍ക്കാര്‍ അസാധുവാക്കി. ധനകാര്യ സഹമന്ത്രി സന്തോഷ് കുമാര്‍ ഗാംഗ് വാറാണ് ഇക്കാര്യം രാജ്യസഭയില്‍ അറിയിച്ചത്. ഒരേ വ്യക്തിയുടെ പേരില്‍ ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കണ്ടെത്തിയതോടെയാണ് ഇത്തരമൊരു നീക്കം സര്‍ക്കാര്‍ നടത്തിയത്.


വ്യാജ പേരുകളിലും വിലാസത്തിലും ഒരേ പേരിലും ഒക്കെ പാന്‍ കാര്‍ഡുകള്‍ കണ്ടെത്തിയിരുന്നു. ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാനാകും. രണ്ടു പാന്‍ കാര്‍ഡ് എടുക്കുന്നവരുടെ പേരില്‍ ക്രിമിനല്‍ കേസും പതിനായിരം രൂപ വരെ പിഴ ശിക്ഷയും ലഭിക്കുമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത്തരത്തില്‍ രണ്ടു പാന്‍ കാര്‍ഡുകള്‍ കൈവശം ഉള്ളവര്‍ക്ക് ഇത് റദ്ദാക്കാനുള്ള സാവകാശം അനുവദിച്ചിട്ടുണ്ട്.


പാന്‍ കാര്‍ഡ് ആക്ട്വീവ് ആണോ എന്നറിയാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Tags : PAN cards 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ