General News

അക്രമം ബിജെപിയുടെ കോഴ ആരോപണം മറച്ചു വെയ്ക്കാന്‍ -മുഖ്യമന്ത്രി

Mon, Aug 07, 2017

Arabianewspaper 142
അക്രമം ബിജെപിയുടെ കോഴ ആരോപണം മറച്ചു വെയ്ക്കാന്‍ -മുഖ്യമന്ത്രി

തിരുവനന്തപുരത്ത് ബിജെപി നടത്തിയ അക്രമ സംഭവങ്ങള്‍ പാര്‍ട്ടിയിലെ നേതാക്കള്‍ കോഴ ആരോപണം നേരിട്ടപ്പോള്‍ മാധ്യമ ശ്രദ്ധ തിരിച്ചു വിടാന്‍ ആസൂത്രണം ചെയ്തതാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.


ആക്രമണം ഉണ്ടാകുമെന്ന് ഇന്റലിജെന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി അറിയിച്ചു,.


ബിജെപി നേതാക്കള്‍ മെഡിക്കല്‍ കോഴ വിവാദത്തില്‍പ്പെട്ടത് വന്‍ വിവാദമായിരുന്നു. ബിജെപിയുടെ അഴിമതി വിരുദ്ധ മുഖം മറയ്ക്കാനാണ് ആക്രമ മാര്‍ഗം തേടിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ജാഗ്രത പാലിച്ചിരുന്നുവെങ്കിലും അക്രമം അരങ്ങേറുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.


സിപിഎം-ബിജെപി ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ