General News

എമിറേറ്റ്‌സ് വിമാനം കത്തിയതിന് കാരണം യന്ത്രത്തകരാറല്ല

Sun, Aug 06, 2017

Arabianewspaper 200
എമിറേറ്റ്‌സ് വിമാനം കത്തിയതിന് കാരണം യന്ത്രത്തകരാറല്ല

ദുബായി വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം കത്തിയ സംഭവത്തിന് കാരണം യന്ത്രത്തകരാറല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. യുഎഇ ജനറല്‍ സിവില്‍ ഏവിയേഷനാണ് ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വിട്ടത്.


കഴിഞ്ഞ വര്‍ഷം ഓഗസ്ത് മൂന്നിന് തിരുവനന്തപുരത്ത് നിന്നും ദുബായിലേക്ക് വന്ന ബോയിംഗ് വിമാനമാണ് ലാന്‍ഡിംഗിനിടെ അപകടത്തില്‍പ്പെട്ടത്.


യാത്രക്കാരെ എല്ലാവരും പുറത്തിറക്കിയ ഉടനെ തന്നെ വിമാനം കത്തിയമരുകയായിരുന്നു.യ രക്ഷാ പ്രവര്‍ത്തനത്തിനിടെ യുഎഇ അഗ്നിശമന സേനാംഗം മരിക്കുകയും നിരവധി പേര്‍ക്ക് നിസാര പരിക്കേല്‍ക്കുകുയം ചെയ്തിരുന്നു. റണ്‍വെയില്‍ ഇടിച്ച് ഇറങ്ങുന്നതിനിടെയാണ് തിപിടിച്ചത്.

Tags : Emirates 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ