Local News

വീട്ടുമുറ്റത്ത് നിന്നും കാണാതയ നാലു വയ.സുകാരിയെ തിരഞ്ഞ് നാട്ടുകാര്‍

Sun, Aug 06, 2017

Arabianewspaper 2028
വീട്ടുമുറ്റത്ത് നിന്നും കാണാതയ നാലു വയ.സുകാരിയെ തിരഞ്ഞ് നാട്ടുകാര്‍

കാസര്‍ഗോഡ് പാണത്തൂരിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന നാലു വയസുകാരി സന എന്ന കുട്ടിയെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചില്ല. അങ്കണവാടിയില്‍ നിന്നും എത്തിയ ക,ുട്ടി വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്നിരുന്നു. പിന്നീട് കുട്ടിയെ കാണാതാകുകയായിരുന്നു.


സമീപമുള്ള നീര്‍ച്ചാലില്‍ നിന്ന് കുട കിട്ടിയതോടെ കുട്ടി ഇതില്‍ വീണ് ഒഴുകി പോയന്നൊണ് ആദ്യം സംശയിച്ചത്. എന്നാല്‍, നീര്‍ച്ചാല്‍ അരിച്ചു പെറുക്കിയിട്ടും കുട്ടിയെ കുറിച്ച് വിവരം ലഭിച്ചില്ല. നീര്‍ച്ചാല്‍ ചെന്നു ചേരുന്ന പുഴയിലും തിരച്ചില്‍ നടത്തി.


കുട്ടിയെ തിരയാന്‍ പോലീസിനും ഫയര്‍ഫോഴ്‌സിനും ഒപ്പം ഒരു ഗ്രാമം മുഴുവന്‍ അണിനിരന്നിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊാണ്ടു പോയെന്ന സംശയവും ബലപ്പെടുന്നു. പോലീസ് ഈ വഴിക്കും അന്വേഷണം നടത്തുന്നുണ്ട്.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ