General News

കോഴിക്കോട് വാഹനാപകടം ആറു മരണം

Sat, Aug 05, 2017

Arabianewspaper 106
കോഴിക്കോട് വാഹനാപകടം  ആറു മരണം

കോവിക്കോട് ബസ് നിയന്ത്രണം വിട്ട് കാറിലും ജീപ്പിലും ഇടിച്ചുണ്ടായ അപകടത്തില്‍ ആറു പേര്‍ മരിച്ചു, മരിച്ചവരില്‍ മൂന്നു പേര്‍ കുട്ടികളാണ്.


ജീപ്പോടിച്ചിരുന്ന പ്രമോദ്, മുഹമദ് നിഷാം, ഫാത്തിമ ഷഹാന എന്നിവരാണ് മരിച്ചത്.


കോഴിക്കോട് -കല്‍പ്പറ്റ റൂട്ടില്‍ സര്‍വീസ് നടത്തുന്ന രാജഹംസം എന്ന ബസ് നിയന്ത്രണം വിട്ട് ജീപ്പിലും കാറിലും ഇടിക്കുകയായിരുന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ