General News

കണ്ണൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി -സിപിഎം ധാരണ

Sat, Aug 05, 2017

Arabianewspaper 233
കണ്ണൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ബിജെപി -സിപിഎം ധാരണ

കണ്ണൂരില്‍ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സിപിഎം-ബിജെപി ധാരണ. ഇരു കകക്ഷികളുടേയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. കണ്ണൂര്‍ ഗസ്റ്റ് ഹൗസിലാണ് ചര്‍ച്ച നടന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി പി ജയരാജന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന കാര്യവാഹ് ഗോപാലകുട്ടി മാസ്റ്റര്‍,. ബിജെപി ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.


സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാനും പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കാതെ പരിഹരിക്കാനും പ്രാദേശിക നേതാക്കള്‍ക്കിടയില്‍ ധാരണയായി. താഴെത്തട്ടിലുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കും. പയ്യന്നൂര്‍, തലശേരി എന്നിവടങ്ങളില്‍ സംഘര്‍ഷം ഉണ്ടായ പശ്ചാത്തലത്തില്‍ ഇവിടങ്ങളില്‍ സമാധാന യോഗങ്ങള്‍ ചേരും.

Tags : CPM  BJP 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ