General News

രണ്ടു പതിറ്റാണ്ടിനു ശേഷം പാക് മന്ത്രിസഭയില്‍ ഹിന്ദു മന്ത്രി

Sat, Aug 05, 2017

Arabianewspaper 116
രണ്ടു പതിറ്റാണ്ടിനു ശേഷം പാക് മന്ത്രിസഭയില്‍ ഹിന്ദു മന്ത്രി

പാക് സര്‍ക്കരില്‍ ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഒരു ഹിന്ദു മന്ത്രി. പാനമ അഴിമതിയില്‍ ആരോപണ വിധേയനായ നവാസ് ഷെരീഫ് രാജിവെച്ചതിനെ തുടര്‍ന്ന് പുതിയ മന്ത്രിസഭ അധികാരമേറ്റപ്പോഴാണ് പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയിലെ ഹിന്ദു നേതാവായ ദര്‍ശന്‍ ലാലിന് മന്ത്രിയായി നറുക്കു വീണത്.


സിന്ധ് സ്വദേശിയായ ദര്‍ശന്‍ ലാല്‍ ഷാഹിദ് അബ്ബാസിയുടെ നേതൃത്വത്തില്‍ അധികാരമേറ്റ ഇടക്കാല മന്ത്രിസഭയില്‍ അംഗമായത് ചരിത്ര സംഭവമായാണ് പാക് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.


ന്യൂനപക്ഷ സംവരണ സീറ്റില്‍ നിന്നുമാണ് ദര്‍ശന്‍ ലാല്‍ വിജയിച്ചത്. 28 മന്ത്രിമാരും 18 സഹമന്ത്രമാരുമാണ് അധികാരമേറ്റത്.


 

Tags : Pakistan 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ