General News

മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍

Sat, Aug 05, 2017

Arabianewspaper 169
മരണം രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍

മരണ രജിസറ്റര്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു ഒക്ടോബര്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. മരണ സര്‍ട്ടിഫിക്കേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ അവസാനിപ്പിക്കാനാണിതെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദികരിക്കുന്നു


മരിച്ച വ്യക്തിക്ക് ആധാര്‍ ഇല്ലെങ്കില്‍ ഇക്കാര്യം സത്യവാങ് മൂലത്തില്‍ ബന്ധുക്കള്‍ അറിയിക്കണം. ഇതിനു ശേഷം മാത്രമെ ഡെത്ത് സര്‍ട്ടിഫിക്കേറ്റ് നല്‍കുകയുള്ളു.


മരണ രജിസ്‌ട്രേഷന്‍ കുറ്റമറ്റതാക്കാന്‍ ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മരിച്ചയാളുടെ ആധാര്‍ ഇതോടെ അസാധുവാകുകയും ചെയ്യും.

Tags : Aadhaar 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ