General News

ഇന്ത്യ ഒമ്പതിന് 622 ഡിക്ലയേഡ്, ലങ്കയ്ക്ക് തുടക്കത്തിലെ തകര്‍ച്ച

Fri, Aug 04, 2017

Arabianewspaper 288
ഇന്ത്യ ഒമ്പതിന് 622 ഡിക്ലയേഡ്, ലങ്കയ്ക്ക് തകര്‍ച്ച

ചേതേശ്വര്‍ പൂജ്‌റയുടെയും (133), അജിങ്കെ രഹാനെ(132) യുടെയും സെഞ്ച്വുറികളുടെ ബലത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സ് ഇന്ത്യ ഒമ്പതിന് 622 എന്ന നിലയില്‍ അവസാനിപ്പിച്ചു,


ലോകേഷ് രാഹുല്‍ (57), അശ്വിന്‍(54), വൃദ്ധിമാന്‍ സാഹ(67) രവീന്ദ്ര ജഡേജ(70) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വുറികളും ഇന്ത്യക്ക് തുണയായി.


മറുപടി ബാറ്റിംഗിന് ഇറങ്ങിയ ലങ്കയ്ക്ക് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റിന് 50 എന്ന നിലയിലാണ്. അശ്വിന്റെ ബൗളിംഗ് മികവിലാണ് ഇന്ത്യക്ക് രണ്ടു വിക്കറ്റുകള്‍ വീഴ്ത്താന്‍ കഴിഞ്ഞത്. കരുണ രത്‌നെ (25), ഉപുല്‍ തരംഗ (0), എന്നിവരാണ് പുറത്തായത്. ഫോളോ ഓണ്‍ ഒഴിവാക്കാനുള്ള പ്രയത്‌നത്തിലാണ് ലങ്ക

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ