General News

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവെയ്ക്കുന്നു

Tue, Aug 01, 2017

Arabianewspaper 230
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജിവെയ്ക്കുന്നു

നീതി ആയോഗ് വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയ രാജിപ്രഖ്യാപിച്ചു. ഈ മാസം 31 വരെ മാത്രമെ താന്‍ ഈ പദവിയില്‍ ഉണ്ടാകുകയുള്ളുവെന്ന് പനഗരിയ പറഞ്ഞു.


യുഎസില്‍ പ്രഫസറായി തുടരാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രഫസറായിരുന്ന പനഗരിയ 2015 ജനുവരിയിലാണ് നിതീ ആയോഗിന്റെ വൈസ് ചെയര്‍മാനായി നിയമിതനായത്.


ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന പനഗരിയ പിന്നീട് നീതി ആയോഗിന്റെ പ്രഥമ വൈസ് ചെയര്‍മാനായി നിയമിതനാകുകയായിരുന്നു.

Tags : NITI Aayog 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ