General News

ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച

Mon, Jul 31, 2017

Arabianewspaper 243
ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച TV image

ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച



സംസ്ഥാനത്തെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ പി സദാശിവം നിര്‍ദ്ദേശിച്ചത് അനുസരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍എസ്എസ് -ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തി.


ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് സംസ്ഥാന ഭാരവാഹി പി ഗോപാലന്‍കുട്ടി മാസ്റ്റര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി ചര്‍ച്ച നടത്തിയത്.


മുഖ്യമന്ത്രിക്കൊപ്പം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ചര്‍്ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ചര്‍ച്ചയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് മുഖ്യമന്ത്രി വിലക്കി. തലസ്ഥാനത്തെ ഒരു ഹോട്ടലിലാണ് ചര്‍ച്ച.


 

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ