General News

നര്ത്തകന്‍ രാജാറാം പനിയെ തുടര്‍ന്ന് മരി്ച്ചു

Sun, Jul 30, 2017

Arabianewspaper 172
നര്ത്തകന്‍ രാജാറാം പനിയെ തുടര്‍ന്ന് മരി്ച്ചു
പ്രമുഖ നര്ത്തകനും ടിവി അവതാരക താരാ കല്യാണിന്റെ ഭര്‍ത്താവുമായ രാജാറാം അന്തരിച്ചു.

പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് നാളായി വെന്റിലേറ്ററിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് കഴിഞ്ഞ 22 നാണ്.

സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നര്‍ത്തകനെന്ന നിലയില്‍ പ്രശസ്തനാണ് രാജാറാം.
Tags : dengue 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ