General News

മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി

Sun, Jul 30, 2017

Arabianewspaper 218
മുഖ്യമന്ത്രിയേയും ഡിജിപിയേയും ഗവര്‍ണര്‍ വിളിച്ചു വരുത്തി

തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ച സംഭവത്തിലും തുടര്‍ച്ചയായി ആക്രമണ സംഭവങ്ങള്‍ അരങ്ങേറുന്നതിലും ആശങ്ക പ്രകടിപ്പിച്ച് ഗവര്‍ണര്‍ പി സദാശിവം മുഖ്യമന്ത്രി പിണറായി വിജയനേയും ഡിജിപിയേയും വിളിച്ചു വരുത്തി.


ഇത്തരം നടപടി അസാധരണമാണെന്നും സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് മോശം റിപ്പോര്‍ട്ടാണ് ഗവര്‍ണര്‍ കേന്ദ്രത്തിന് അയയ്ക്കുന്നതെന്നനും സൂചനയുണ്ട്.


സമാധാനം പുലര്‍ത്താന്‍ ഇരുവിഭാഗങ്ങളുമായി എത്രയും പെട്ടെന്ന് ചര്‍ച്ചകള്‍ വേണമെന്നും ഇതിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണണെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു


കുറ്റവാളികളെ ഉടനെ തന്നെ പിടികൂടണണെന്ന് ഗവര്‍ണര് ആവശ്യപ്പെട്ടു. എല്ലാവരേയും പിടികൂടിയതായി മുഖ്യമവന്ത്രിയും ഗവര്‍ണറെ ധരിപ്പിച്ചു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ