General News

അക്രമങ്ങള്‍ക്കെതിരെ ചെന്നിത്തലയുടെ ഉപവാസം

Sun, Jul 30, 2017

Arabianewspaper 208
അക്രമങ്ങള്‍ക്കെതിരെ ചെന്നിത്തലയുടെ ഉപവാസം

മുഖ്യമന്ത്രി പിണറായിയോട് വിരോധമുള്ളതിനാല്‍ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.


അക്രമങ്ങള്‍ക്കെതിരെ തിരുവനന്ത്പുരത്ത് ഉപവാസ സമരം ആരംഭിക്കും മുമ്പ് വാര്‍ത്താലേഖകരോട് സംസാരിക്കുകായിരുന്നു ചെന്നിത്തല.


എന്നാല്‍, ആര്‍എസ്എസ് പ്രവര്‍ത്തകനെ വധിച്ചത് സിപിഎംകാരല്ലെന്ന് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെട്ടു.


പ്രാദേശികവും വ്യക്തിപരവുമായ പ്രശ്‌നത്തെ ബിജെപി സംസ്ഥാന -ദേശീയ വിഷയമാക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. ഹര്‍ത്താലായതിനാല്‍ ഭക്ഷണം ലഭിക്കാത്തതിനാലാണ് ചെന്നിത്തല നിരാഹാരമിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.


 


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ