General News

ഇന്ത്യന്‍ കൂറ്റന്‍ വിജയം

Sat, Jul 29, 2017

Arabianewspaper 269
ഇന്ത്യന്‍ കൂറ്റന്‍ വിജയം

ശ്രീലങ്കെയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച വിജയം. ലങ്കയെ 304 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
രണ്ടാം ഇന്നിംഗിസിന് ഇറങ്ങിയ ലങ്കയെ സ്പിന്നര്‍മാര്‍ 245 റണ്‍സിന് ചുരുട്ടിക്കൂട്ടി.


ആദ്യ ഇന്നിംഗ്‌സില്‍ ലങ്ക 291 റണ്‍സ് നേടിയിരുന്നു. ഇന്ത്യ നേടിയ 600 റണ്‍സ് രണ്ടിന്നിംഗിസിലും കൂടി കടക്കാന്‍ ലങ്കക്കായില്ല


രണ്ടാം ഇന്നിംഗിസില്‍ ഇന്ത്യ മൂന്നിന് 240 എന്ന നിലയില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കുകയായിരുന്നു. നായകന്‍ വിരാട് കോഹ് ലി നേടിയ (103) സെഞ്ച്വുറി പ്രകടനമാണ് രണ്ടാം ഇന്നിംഗിസിന്റെ ഹൈലൈറ്റ്‌സ്


കരുണ രത്‌നെ 97 ഉം ഡിക്കെല്ല 67 ഉം റണ്‍സ് നേടി.


അശ്വിന്‍ ജഡേജ എന്നിവര്‍ മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ