General News

പി യു ചിത്രയെ ലോക അത്‌ലറ്റിക് ടീമില്‍ ഉള്‍പ്പെടുത്തണം -ഹൈക്കോടതി

Fri, Jul 28, 2017

Arabianewspaper 287
പി യു ചിത്രയെ ലോക അത്‌ലറ്റിക് ടീമില്‍ ഉള്‍പ്പെടുത്തണം -ഹൈക്കോടതി

ലണ്ടനില്‍ നടക്കുന്ന ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ മികച്ച പ്രകടനം നടത്തി സ്വര്‍ണം നേടിയിട്ടും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെയ്ക്കുന്നില്ലെന്ന പേരില്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഒഴിവാക്കിയ ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു


അത്‌ലറ്റിക് ഫെഡറേഷന്‍ സ്വതന്ത്ര ഏജന്‍സിയായതിനാല്‍ തങ്ങള്‍ക്ക് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


പിടി ഉഷ സെലക്ഷന്‍ കമ്മറ്റിയില്‍ ഉണ്ടെങ്കിലും കണ്‍സള്‍ട്ടന്റായിരുന്നു. നിര്ണായക തീരുമാനം എടുക്കുന്നതില്‍ പങ്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

Tags : PU Chitra 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ