General News

നിതീഷ് വിശ്വാസ വോട്ടു നേടി

Fri, Jul 28, 2017

Arabianewspaper 337
നിതീഷ് വിശ്വാസ വോട്ടു നേടി

ബീഹാര്‍ നിയമസഭയില്‍ നിതീഷ് കുമാര്‍ മന്ത്രിസഭ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. ജനതാദളിലെ ഒരു വിഭാഗം നിതീഷിനെതിരെ നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടയിലാണ് വോട്ടെടുപ്പു നടന്നത്.


വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ വിശ്വാസ വോട്ടെടുപ്പ് പ്രമേയം അവതരിപ്പിച്ച നിതീഷിന് 131 എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. 108 പേര്‍ എതിര്‍ത്ത് വോട്ടു ചെയ്തു


ഉപമുഖ്യമന്ത്രിയായിരുന്ന തേജ്വസി യാദവ് സഭയില്‍ ബഹളം വെച്ചത് സഭാ നടപടികള്‍ തടസപ്പെടുത്തി.


തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ നിതീഷ് വിജയിക്കുകയായിരുന്നു, 243 അംഗങ്ങളുളള സഭയില്‍ 122 വോട്ടുകളാണ് നിതീഷിന് വേണ്ടിയിരുന്നത്. എന്നാല്‍, 131 എംഎല്‍എമാരുടെ പിന്തുണ നിതീഷ് നേടി. കോണ്‍ഗ്രസില്‍ നിന്നും ചില അംഗങ്ങള്‍ നീതീഷിനെ പിന്തുണച്ചതായി സംശയിക്കുന്നുണ്

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ