General News

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കുറ്റന്‍ സ്‌കോര്‍

Thu, Jul 27, 2017

Arabianewspaper 170
ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് കുറ്റന്‍ സ്‌കോര്‍

ശ്രീലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍, ഇന്ത്യയുടെ സ്‌കോര്‍ 500 കടന്നു.


ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 503 റണ്‍സെടുത്തു.


ഓപ്പണര്‍ അഭിനവ് മുകുന്ദിനെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടെങ്കിലും ശിഖര്‍ ധവാനും ചേതേശ്വര്‍ പൂജ്‌റയും മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു.


രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 253 റണ്‍സ് അടിച്ചെടുത്തു. 168 പന്തില്‍190 റണ്‍സടിച്ച ധവാന് പത്തു റണ്‍സിന്റെ വ്യത്യാസത്തില്‍ ഇരട്ട സെഞ്ച്വുറി നഷ്ടമായി. പൂജാര 265 പന്തില്‍ 153 റണ്‍സ് നേടി.


മുകുന്ദിന് പിന്നാലെ നായകന്‍ വിരാട് കോഹ് ലിയും പൊടുന്നനെ പുറത്തായി.. രഹാനെ അര്‍ദ്ധ സെഞ്ചുറി നേടി. ആര്‍ അശ്വിന് മുന്നു റണ്‍സ് അകലെ വെച്ച് അര്‍ദ്ധ സെഞ്ച്വുറി നഷ്ടമായി.

Tags :  
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ