General News

നടിയെ ആക്രമിച്ചതിനു പിന്നില്‍ ഉന്നത തല ഗുഡാലോചന- പിസി ജോര്‍ജ്

Thu, Jul 27, 2017

Arabianewspaper 123
നടിയെ ആക്രമിച്ചതിനു പിന്നില്‍ ഉന്നത തല ഗുഡാലോചന- പിസി ജോര്‍ജ്


നടിയെ ആക്രമിച്ചതിനു പിന്നില്‍ സിനിമ-രാഷ്ട്രീയ ഗുഡാലോചനയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ട്. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ കൈമാറുമെന്നും പിസി ജോര്‍ജ് പറഞ്ഞു,


തന്റെ മൊഴി എടുക്കുമെന്ന വാര്‍ത്തകള്‍ സത്യ വിരുദ്ധമാണ്. ഒരു പോലീസുദ്യോഗസ്ഥനും തന്നെ ഇക്കാര്യം ആവശ്യപ്പെട്ട് ബന്ധപ്പെട്ടിട്ടില്ല.


ദിലിപീനെ പിന്തുണച്ച് രംഗത്ത് എത്തിയതിനെ തുടര്‍ന്നാണ് പിസി ജോര്‍ജിന്റെ മൊഴി എടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, സത്യ വിരുദ്ധമാണെന്ന് പിസി ജോര്‍ജ് പറഞ്ഞു.


കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് അയച്ച കത്ത് സൂപ്രണ്ടിന്റെ സിലുള്ളതായിരുന്നു. ഇതില്‍ ദുരുഹതയുണ്ടെന്നും പരസ്യമായി ആരെങ്കിലും ഇത്തരം ക്രിമിനല്‍ സംഭവത്തില്‍ കത്തെഴുതോമോയെന്നും ദിലീപിനെ കുടുക്കാന്‍ വേണ്ടി മാത്രമാണ് ഈ കത്ത് എഴുതിയത്. ഇതില്‍ വന്‍ ഗൂഡാലോചനയുണ്ട്. പിസി ജോര്‍ജ് പറയുന്നു.

Tags : Dileep 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ