General News

വിന്‍സെന്റ് പോലീസ് കസ്റ്റഡിയില്‍, എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫ്

Tue, Jul 25, 2017

Arabianewspaper 170
വിന്‍സെന്റ് പോലീസ് കസ്റ്റഡിയില്‍,

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തെളിവെടുപ്പിനായാണ് ഇത്. ചൊവ്വാഴ്ച ബാലരാമപുരം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പോലീസ് കസ്റ്റഡിയില്‍ വിട്ട് നല്‍കാന്‍ കോടതി ഉത്തരവിട്ടത്.


അതേസമയം, ബലാല്‍സംഗ കേസില്‍ പ്രതിയായ എം വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. യുഡിഎഫ് യോഗവും ഇത് ശരിവെച്ചു


വിന്‍സെന്റ് രാജിവെയ്ക്കണമെന്ന് പാര്‍ട്ടിയിലെ വനിതാ നേതാക്കളും ഇതര രാഷ്ട്രീയ കക്ഷികളും ആവശ്യപ്പെട്ടിരുന്നു


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ