General News

നിര്‍ഭയ സംഭവത്തേക്കാള്‍ പ്രഹര ശേഷി - പ്രോസിക്യുഷന്‍, ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

Tue, Jul 25, 2017

Arabianewspaper 185
ദിലീപിന്റെ റിമാന്‍ഡ് കാലാവധി നീട്ടി

നടിയെ ആക്രമിച്ച സംഭവം ഡെല്‍ഹിയിലെ നിര്‍ഭയ കേസിനേക്കാള്‍ പൈശാചികവും പ്രഹര ശേഷി കൂടിയതുമാണെന്ന് പ്രോസിക്യുഷന്‍ സംഭവത്തിനു പിന്നിലെ ഗൂഡാലോചന കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡു കാലാവധി നീട്ടണമെന്നും പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടു.


ദിലീപിനെ സുരക്ഷാ കാരണങ്ങളാല്‍ അങ്കമാലി മജിസ്‌ട്രേറ്റു കോടതിയി്ല്‍ നേരിട്ടു ഹാജരാക്കാതെ ആലുവ സബ്ജയിലില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സു വഴി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.


അടുത്ത മാസം എട്ടുവരെ ദിലീപിന്റെ റിമാന്‍ഡു കാലാവധി നീട്ടി നല്‍കി.

Tags : Dilee 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ