General News

തന്നെ രാഷ്ട്രപതിയാക്കുന്നത് കാരാട്ട് തടഞ്ഞു- സോമനാഥ് ചാറ്റര്‍ജി

Tue, Jul 25, 2017

Arabianewspaper 204
തന്നെ രാഷ്ട്രപതിയാക്കുന്നത് കാരാട്ട് തടഞ്ഞു- സോമനാഥ് ചാറ്റര്‍ജി

ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെ പ്രധാനമന്ത്രിയാക്കാനുള്ള കോണ്‍ഗ്രസ് -പ്രതിപക്ഷ നീക്കത്തിന് തടയിട്ട പ്രകാശ് കാരാട്ട് തന്നെ രാഷ്ട്രപതിയാക്കാനുള്ള നീക്കവും തടഞ്ഞുവെന്ന് മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്ജി.


2007 ല്‍ ശരദ് യാദവ് തന്നെ വന്നു കണ്ടിരുന്നു രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകണമെന്ന് അഭ്യര്‍ത്ഥി്ച്ചു. കോണ്‍ഗ്രസിന്റെ ദൂതനായാണ് അദ്ദേഹം വന്നു കണ്ടത്. ഡിഎംകെ ബിജെഡി, തുടങ്ങിയ കക്ഷികളുടെ പിന്തുണയും ഉണ്ടായിരുന്നുയ


എന്നാല്‍, പാര്‍ട്ടി സെക്രട്ടറി പ്രകാശ് കാരാട്ട് ഇതിനെ ശക്തമായി എതിര്ത്തു. ബംഗാളി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ചാറ്റര്‍ജി പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്ന് പ്രഖ്യാപിച്ച അവസരത്തിലായിരുന്നു ഇത്.


കാരാട്ടിന്റെ മണ്ടന്‍ തീരുമാനങ്ങളെ അദ്ദേഹം അഭിമുഖത്തില്‍ ശക്തമായി വിമര്‍ശിച്ചു

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ