General News

കെഎല്‍ രാഹുലിന് പനി. ആദ്യ ടെസ്റ്റില്‍ കളിക്കില്ല

Tue, Jul 25, 2017

Arabianewspaper 232
കെഎല്‍ രാഹുലിന് പനി. ആദ്യ ടെസ്റ്റില്‍ കളിക്കില്ല

വൈറല്‍ പനി ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുലിന് വിശ്രമം. ശ്രീലങ്കയെക്ക്തിരായ ആദ്യ ടെസ്റ്റില്‍ രാഹുലിന് കളിക്കാനാവില്ലെന്ന് ടീം ഡോക്ടര്‍മാര്‍ പറഞ്ഞു


ബിസിസിഐയുട മെഡിക്കല്‍ സംഘം രാഹുലിനെ പരിശോധിച്ച് പൂര്‍ണ വിശ്രമം ആവശ്യപ്പെട്ടു.


സന്നാഹ മത്സരത്തില്‍ ശ്രീലങ്കയന്‍ ബോര്ഡ് പ്രസിഡന്റ് ഇലവനെതിരെ അര്‍ദ്ധ സെഞ്ചുറി നേടിയ രാഹുലിന് ഇതിനു പിന്നാലെ പനി ബാധിക്കുകയായിരുന്നു.


ബുധനാഴ്ചയാണ് ആദ്യ ടെസ്റ്റ്. രാഹുല്‍ കോളംബോയിലെ ഹോട്ടലില്‍ തങ്ങുകയാണ്. രാഹിലില്ലാതെ ടീം ആദ്യ ടെസ്റ്റിന് വേദിയായ ഗോളിലേക്ക് യാത്ര തിരിച്ചു. രാഹുലിന് പകരം അഭിനവ് മുകുന്ദായിരിക്കും ശിഖര്‍ ധവാനൊപ്പം ഓപ്പണ്‍ ചെയ്യുക.

Tags : K L Rahul 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ