General News

ലൈംഗിക ചുവയോടെ സംസാരിച്ചു, ജീന്‍ പോളിനെതിരെ കേസ്

Tue, Jul 25, 2017

Arabianewspaper 198
ലൈംഗിക ചുവയോടെ സംസാരിച്ചു, ജീന്‍ പോളിനെതിരെ കേസ്

നടിയോട് ലൈംഗിക ചുവയോടെ സംസാരിച്ചുവെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോളിനെതിരെ കേസ്. നിര്‍മാതാവും നടനും സംവിധായകനുമായ ലാലിന്റെ മകനാണ് ജീന്‍ പോള്‍.


ഹണി ബീ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മോശമായി പെരുമാറിയെന്നും അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നടിയുടെ പരാതിയില്‍ പറയുന്നു. ജീന്‍ പോളിനും നടന്‍ ശ്രീനാഥ് ഭാസി മറ്റു രണ്ടു പേര്‍ക്കുമെതിരെയാണ് പരാതി ലഭിച്ചത്.


ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അനൂപ്. അനിരുദ്ധ് എന്നീ ടെക്‌നീഷ്യന്‍മാര്‍ക്കേതിരേയും കേസ് ഉണ്ട് കാക്കാനാട്ട ഇന്‍ഫോ പാര്‍ക്ക് സിഐയാണ് കേസ് അന്വേഷിക്കുന്നത്.

Tags : Jean Paul 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ