General News

കര്‍ക്കിടക വാവിന് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

Sun, Jul 23, 2017

Arabianewspaper 292
കര്‍ക്കിടക വാവിന് ആയിരങ്ങള്‍ ബലിതര്‍പ്പണത്തിനെത്തി

കര്‍ക്കിടവാവു പ്രമാണിച്ച് ആയിരങ്ങള്‍ വിവിധ തീര്ത്ഥാടന കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങില്‍ പങ്കെടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. പിതൃസ്മരണയ്ക്കായാണ് ചടങ്ങുകള്‍ നടത്തുന്നത്.


ആലുവ, തിരുനെല്ലി, തിരുവല്ലം, വര്‍ക്കല തുടങ്ങിയ ഇടങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.


തിരുവനന്തപുരം ശംഖുമുഖം, കൊല്ലം തിരുമുല്ലാവാരം, മലപ്പുറം തിരുനാവായ എന്നിവടങ്ങളിലും വന്‍ തിരക്ക് അനുഭവപ്പെട്ടു.

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ