General News

കലാശപ്പോരാട്ടത്തിനൊരുങ്ങി പെണ്‍പട

Sun, Jul 23, 2017

Arabianewspaper 330
കലാശപ്പോരാട്ടത്തിനൊരുങ്ങി പെണ്‍പട
ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീം ചരിത്രത്തിലാദ്യമായി വെള്ളിവെളിച്ചത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. വിരാട് കോഹ് ലിയും കൂട്ടരും നയിച്ച പാതയില്‍ പെണ്‍പട ഇറങ്ങിയതോടെ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ഇപ്പോള്‍ ഇവരിലാണ്.

വനിതാ ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇറങ്ങും മുമ്പ് ബിസിസഐ ഒരോ വനിതാ താരത്തിനും 50 ലക്ഷം രൂപ വീതം സമ്മാനം പ്രോത്സാഹനമായി പ്രഖ്യാപിച്ചു.

നായിക മിഥാലി രാജിനൊപ്പം ഹര്‍മന്‍ പ്രീത്, പൂനം റാവത്ത്. സ്മൃതി മന്ദാന തുടങ്ങിയ താരങ്ങളേയും ആരാധകര്‍ അറിഞ്ഞു തുടങ്ങി. ഇവര്‍ നടത്തിയ മാസ്മരിക പ്രകടനങ്ങളാണ് ഇന്ത്യയെ ഫൈനലില്‍ എത്തിച്ചത്.

ദീപ്തി ശര്‍മയുടെ മാരക ബൗളിംഗും ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.

ടീം. മിഥാലി രാജ് (ക്യാപ്റ്റന്‍), പൂനം റാവത്, സ്മൃതി മന്ദാന, ഹര്‍മന്‍ പ്രീത് കൗര്‍, വേദ കൃഷ്ണമൂര്‍ത്തി, സുഷമ വര്‍മ, ജൂലന്‍ ഗോസാമി, രാജേശ്വരി ഗെയ്ക് വാദ്, മാന്‍സി ജോഷി, മോണ മെശ്രം, ശിഖ പാണ്‍െ, പൂനം യാദവ്, നുസാത്ത് പര്‍വീണ്‍, എക് ത
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ