General News

19,000 കോടിയുടെ കള്ളപ്പണം , രേഖകള്‍ ലഭിച്ചതായി ജെയ്റ്റിലി

Sat, Jul 22, 2017

Arabianewspaper 325
19,000 കോടിയുടെ കള്ളപ്പണം , രേഖകള്‍ ലഭിച്ചതായി ജെയ്റ്റിലി

സ്വിസ് ബാങ്കുകളില്‍ 700 ഇന്ത്യക്കാരുടെ പേരിലുള്ള 19,000 കോടിയുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി.


ഇത് സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തി വരികയാണ്. സ്വിറ്റ്‌സര്‍ലാന്‍ഡിലെ എച്ച്എസ്ബിസി ബാങ്കിലെ 628 ഇന്ത്യന്‍ അക്കൗണ്ടുകളിലെ വിവരങ്ങള്‍ സര്‍ക്കാരി്‌ന് ലഭിച്ചു കഴിഞ്ഞു


ഇതില്‍ 72 അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. കള്ളപ്പണത്തിനെതിരെയുള്ള സര്‍ക്കാരിന്റെ നടപടികളുടെ ഫലമായി 2017 മെയ് വരെയുള്ള കാലയളവില്‍ 8,437 കോി രൂപയുടെ നികുതി അടപ്പി്ക്കാനായി. 162 കേസുകളിലായി 1,287 കോടിയും നികുതിയായി ലഭി്ചു.


 

Tags : Black money 
Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ