General News

എഴുത്തുകാരന്‍ രാമനുണ്ണിക്ക് മതതീവ്രവാദികളുടെ ഭീഷണി

Sat, Jul 22, 2017

Arabianewspaper 298
എഴുത്തുകാരന്‍ രാമനുണ്ണിക്ക് മതതീവ്രവാദികളുടെ ഭീഷണി

സാഹിത്യകാരന്‍ കെ പി രാമനുണ്ണിക്ക് മത തീവ്രവാദികളുടെ ഭീഷണി. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ കോളേജ് അദ്ധ്യാപകന്‍ ടി ജെ ജോസഫിനെ ചെയ്തതു പോലെ കൈ വെട്ടിക്കളയുമെന്നാണ് കത്തിലെ ഭീഷണി.


ഇസ്ലാമിനെ കുറിച്ച് അപകീര്‍ത്തി പരമായ ലേഖനങ്ങള്‍ എഴുതിയതിനാണ് കൈ വെട്ടു ഭീഷണി.


ഒരാഴ്ച മുമ്പ് ലഭിച്ച കത്തിനെ തുടര്‍ന്ന് രാമനുണ്ണി പോലീസില്‍ പരാതി നല്‍കി. രാമനുണ്ണിക്കെതിരാ.യ ഭീഷണി ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,


ആരുടെയെങ്കിലും വായടപ്പിക്കാന്‍ നോക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 

Advertisement here

Like Facebook Page :
 

Read more news




നിങ്ങളുടെ അഭിപ്രായങ്ങള്‍

ഇവിടെ കൊടുത്തിരിക്കുന്ന അഭിപ്രായങ്ങള്‍ അറേബ്യന്യൂസ്‌പേപ്പറിന്റേതാകണമെന്നില്ല . അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക.അശ്‌ളീലമോ മത നിന്ദയോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ